You are hereFeed aggregator / Sources / Malankara News
Malankara News
കുടുംബഭദ്രതയ്ക്ക് ദൈവിക ബോധം അനിവാര്യം: കല്ലൂപ്പാറ കണ്‍വന്‍ഷന്‍
February 8, 2012 - 2:20pm കല്ലൂപ്പാറ: കുടുംബ‘ഭദ്രതയ്ക്കു ദൈവികബോധം വളര്‍ത്തിയെടുക്കേണ്ടത് അനിവാര്യമാണെന്ന് അജി ബത്തേരി പറഞ്ഞു.പെരുന്നാളും കണ്‍വന്‍ഷനും ആദ്ധ്യാത്മിക സംഘടനകളുടെ വാര്‍ഷികവും
February 8, 2012 - 2:18pm അയിരൂര്‍: മതാപ്പാറ സെന്റ് തോമസ് ഓര്‍ത്തഡോക്സ് പള്ളിയുടെ 117-ാമത് പെരുന്നാളിന് കൊടിയേറി.പെരുന്നാള്‍ മഹാമഹം 12, 13 തീയതികളില്‍
February 8, 2012 - 1:55pm ഓടക്കാലി: സെന്റ് മേരീസ് ഓര്‍ത്തഡോക്സ് പള്ളിയിലെ പെരുന്നാള്‍ മഹാമഹം 12, 13 ദിവസങ്ങളില്‍ നടക്കും. Noticeമലബാര്‍ ഭദ്രാസന വാര്‍ഷിക സമ്മേളനവും ത്രിദിന ക്യാംപും
February 8, 2012 - 1:40pm പാലക്കാട്: മലങ്കര ഓര്‍ത്തഡോക്സ് സഭ മര്‍ത്തമറിയം സമാജം പാലക്കാട്, അട്ടപ്പാടി ഗ്രൂപ്പുകളുടെ ആഭിമുഖ്യത്തില്‍ 28-ാമത് മലബാര്‍ ഭദ്രാസന Noticeഫാ. എസ്.വി. മാത്യു, പരുമല ആശുപത്രി ഡീ-അഡീക്ഷന്‍ സെന്റര്‍ ഡയറക്ടര്‍
February 8, 2012 - 1:34pmപരുമല: മാര്‍ ഗ്രീഗോറിയോസ് ആശുപത്രി ഡീ-അഡീക്ഷന്‍ സെന്റര്‍ ഡയറക്ടറായി ഫാ. വി.എസ്. മാത്യു തുവയൂറിനെ പരിശുദ്ധ കാതോലിക്ക ബാവ നിയമിച്ചു.
Barbil Mar Gregorios Orthodox Congregation celebrated first perunal
February 8, 2012 - 11:48amBarbil(Odisha): Barbil Mar Gregorios Orthodox congregation celebrated its first perunal on 2nd February 2012.
അഖില മലങ്കര ക്വിസ് മത്സരവും ആരാധനാ സംഗീതവും
February 8, 2012 - 10:05am നിരണം: വിശുദ്ധ ദൈവമാതാവിന്റെ നാമത്തില്‍ പരി. മാര്‍ത്തോമ്മാശ്ളീഹായാല്‍ സ്ഥാപിതവും, വിശുദ്ധന്റെ തിരുശേഷിപ്പിടവും, Noticeകണ്‍വന്‍ഷനും കുരിശടി കൂദാശയും
February 8, 2012 - 10:03am മല്ലശേരി: സെന്റ് മേരീസ് ഓര്‍ത്തഡോക്സ് ഇടവകയുടെ നേതൃത്വത്തിലും വെട്ടൂര്‍ പ്രാര്‍ഥനായോഗങ്ങളുടെ സഹകരണത്തിലുംചൊവ്വള്ളൂര് കണ്വന്ഷന് നാളെ മുതല്‍
February 8, 2012 - 9:13am കൊട്ടാരക്കര: മലങ്കര ഓര്‍ത്തഡോക്സ് സഭ കൊല്ലം ഭദ്രാസനത്തിലെ ചൊവ്വള്ളൂര്‍, കരീപ്ര, തൃപ്പിലഴികം സെഹിയോന്‍ പള്ളി, പുത്തന്‍പള്ളി എന്നീപുത്തൂര് കണ്വന്ഷന് ഇന്നു മുതല്‍ 12 വരെ
February 8, 2012 - 9:12am പുത്തൂര്‍. വിശ്വാസ മനസ്സുകളില്‍ ആത്മീയ സ്നേഹത്തിന്റെ നിറദീപം കൊളുത്തുന്ന പുത്തൂര്‍ കണ്വന്ഷന് ഇന്നു തുടക്കം.Winners of 2011 Marthoman Trophy Cricket Tournament
February 7, 2012 - 10:45amThe AUH OCYM unit of St. George Orthodox Cathedral Abu Dhabi- Brahmawar Diocese played host to the 4th edition
കല്ലൂപ്പാറ കണ്‍വന്‍ഷന്‍ തുടങ്ങി
February 7, 2012 - 9:34am കല്ലൂപ്പാറ: അര്‍ഹിക്കാത്തതു തേടി പോകുമ്പോഴാണ് പാപങ്ങളിലേക്ക് ചെന്നെത്തുന്നതെന്ന് സുന്നഹദോസ് സെക്രട്ടറി അഭിവന്ദ്യ ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്ത.മാര്‍ ആബോയുടെ ഓര്‍മപ്പെരുന്നാള്‍ നാളെ സമാപിക്കും
February 7, 2012 - 9:31amതേവലക്കര: മര്‍ത്തമറിയം ഓര്‍ത്തഡോക്സ് സുറിയാനി പള്ളിയില്‍ കബറടങ്ങിയിരിക്കുന്ന മാര്‍ ആബോയുടെ ഓര്‍മപ്പെരുന്നാള്‍ നാളെ സമാപിക്കും.
ആദ്യ ബൈബിള്‍ പരിഭാഷ നന്മയുടെ പാഠങ്ങള്‍ പകര്‍ന്നു നല്‍കി
February 7, 2012 - 9:30am കോട്ടയം: സാധാരണ ജനതയിലേക്ക് നന്മയുടെയും സ്നേഹത്തിന്റെയും പാഠങ്ങള്‍ പകര്‍ന്നു നല്‍കാന്‍ നടത്തിയ വിപ്ളവകരമായ മാറ്റമായിരുന്നുമാത്യൂസ് മാര്‍ എപ്പിഫാനിയോസിന്റെ മൂന്നാം ഓര്‍മ്മപ്പെരുന്നാള്‍ നാളെ മുതല്‍
February 7, 2012 - 8:50am കൊല്ലം: ദീര്‍ഘകാലം ഓര്‍ത്തഡോക്സ് സഭ കൊല്ലം ഭദ്രാസനാധിപനായിരുന്ന മാത്യൂസ് മാര്‍ എപ്പിഫാനിയോസിന്റെ മൂന്നാം ഓര്മ്മപ്പെരുന്നാള്ആര്ത്താറ്റ് ധ്യാനമന്ദിരം കാതോലിക്ക ബാവ കൂദാശ ചെയ്യും
February 6, 2012 - 12:09pm കുന്നംകുളം:ആര്‍ത്താറ്റ് സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രലിന്റെ ധ്യാനമന്ദിരം 19ന് കൂദാശ ചെയ്യും.ബൈബിള്‍ ക്വിസ് മല്‍സരത്തില്‍ വിജയികളായി
February 6, 2012 - 11:37amകുവൈറ്റ് : സെന്റ് ഗ്രീഗോറിയോസ് ഇന്‍ഡ്യന്‍ ഓര്‍ത്തഡോക്സ് മഹാ ഇടവകയുടെ ആഭിമുഖ്യത്തില്‍ മാര്‍ തേവോദോസിയോസ് മെമ്മോറിയല്‍ എവര്‍റോളിങ് ട്രോഫിക്ക് വേണ്ടി നടത്തിയ
ഓര്‍ത്തഡോക്‌സ് സഭ പ്രതിഷേധിച്ചു
February 6, 2012 - 11:19am കോട്ടയം: യേശുക്രിസ്തുവിനെ രാഷ്ട്രീയമുതലെടുപ്പിന് ഉപകരണമാക്കരുതെന്ന് മലങ്കര ഓര്‍ത്തഡോക്സ് സഭ. അന്ത്യഅത്താഴ ചിത്രം വികലമായി ചിത്രീകരിച്ചത്മലയാളം ബൈബിള്‍ 200-ാം വാര്‍ഷികം
February 6, 2012 - 11:16am കോട്ടയം:പ്രഥമ മലയാളം ബൈബിളിന്റെ 200-ാം വാര്‍ഷികവും ഫിലിപ്പോസ് റമ്പാന്‍ അനുസ്മരണവും തിങ്കളാഴ്ച കോട്ടയം ബസേലിയോസ് കോളേജില്‍ നടക്കും.നിര്യാതനായി
February 6, 2012 - 11:03amഉള്ളന്നൂര്‍ മൂശാരിയത്ത് പരേതരായ എം.ഇ. ജേക്കബിന്റെയും ചിന്നമ്മ ജേക്കബിന്റെയും മകന്‍ ജേക്കബ് വര്‍ഗീസ് (58) ന്യൂസിലാന്ടിലെ ഇന്‍വെര്‍ജിലില്‍ നിര്യാതനായി.
